CAR T-cell Therapy For Cancer Treatment: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയും ടാറ്റ മെമ്മോറിയൽ സെൻ്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ജീൻ അധിഷ്ഠിത തെറാപ്പി രാഷ്രപതി രാജ്യത്തിന് സമർപ്പിച്ചു
Droupadi Murmu Addresses Nation: അയോധ്യയിൽ രാമനെ പ്രതിഷ്ഠിച്ചതിലൂടെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം കൂടിയാണ് ഊട്ടിയുറപ്പിച്ചതെന്ന് മുർമു പറഞ്ഞു.
PM Rashtriya Bal Puraskar 2024: 5 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ അസാധാരണ നേട്ടങ്ങളെയും മികവിനേയും അംഗീകരിക്കാനും അവർക്ക് പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ സംരംഭമാണ് പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാരം.
Indian laws: ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ എന്നാണ് പുതിയ ബില്ലുകള്‍ പ്രകാരം ഉള്ള നിയമം.
ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ദേശീയ ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് ഡല്‍ഹിയില്‍ നടന്നു. താരങ്ങളെ അവരുടെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡുകൾ നൽകി ആദരിക്കുന്ന ചടങ്ങ് ഡൽഹിയിലെ വിജ്ഞാന് ഭവനിലാണ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം നൽകി. നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങള്‍ കാണാം...
President Droupadi Murmu Kerala Visit : ദ്രൗപതി മുർമുവിൻ്റെ സന്ദർശനം കണക്കിലെടുത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ കർശന സുരക്ഷയും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരെപ്പോലെ, ജഗന്നാഥ ക്ഷേത്രത്തില്‍ ദശനത്തിനായി 2 കിലോമീറ്റര്‍ നടന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 12 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ രാഷ്ട്രപതി ക്ഷേത്രത്തിലേക്കുള്ള ഗ്രാൻഡ് റോഡിലൂടെയാണ് ഇത്രയും ദൂരം കാല്‍നടയായി നീങ്ങിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല്‍ 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്ട്രപതി വിനിയോഗിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.