Double Rajayoga: ശുക്രൻ ചിങ്ങത്തിൽ; ശനിയുമായി ചേർന്ന് ഡബിൾ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

Rajayoga On Leo: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം അതാത് സമയത്ത് നടക്കും. ഇപ്പോഴിതാ ബുധനും ശുക്രനും ചിങ്ങം രാശിയിലുണ്ട്

Samasaptak Kendra Trikona Rajayoga: ബുധനും ശുക്രനും ചിങ്ങം രാശിയിലുണ്ട്. ഇവരുടെ അരികിലായി ശനിയുമുണ്ട്.  ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്

1 /6

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം അതാത് സമയത്ത് നടക്കും. ഇപ്പോഴിതാ ബുധനും ശുക്രനും ചിങ്ങം രാശിയിലുണ്ട്.

2 /6

ഇവരുടെ അരികിലായി ശനിയുമുണ്ട്.  ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്. 

3 /6

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് നല്ല കാലം വന്നുചേരും.  ഇവർക്ക് ഈ സമയം ആകസ്മികമായ ധനലാഭവും കരിയറില്‍ നേട്ടവും ഉണ്ടാകും. ആ ഭാഗ്യരാശികള്‍ ആരൊക്കെ? അറിയാം...  

4 /6

മേടം (Aries): ഈ രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. ഈ സമയത്ത് ആത്മവിശ്വാസം വര്‍ധിക്കും, വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും മറ്റ് മത്സരപ്പരീക്ഷകളിലും വിജയിക്കും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും, മറ്റുള്ളവരുടെ സ്‌നേഹവും കരുതലും തേടിയെത്തും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഭാവിയില്‍ ലാഭം ഉണ്ടാകും,  ആഗ്രഹങ്ങളെല്ലാം നിറവേറും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /6

മകരം (Capricorn): സമസപ്തക യോഗവും കേന്ദ്ര ത്രികോണ യോഗവും മകരം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഇവർക്ക് ആകസ്മിക ധനലാഭം, പുതിയ ഉത്തരവാദിത്തങ്ങള്‍, ബിസിനസുകാര്‍ക്ക് ലാഭം, ബിസിനസ് വിപുലപ്പെടുത്താന്‍ സഹായിക്കും, എല്ലാ മേഖലകളിലും സഫലത, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ യോഗം.  

6 /6

ധനു (Sagittarius): ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഈ രണ്ട് രാജയോഗങ്ങൾ സൗഭാഗ്യം നൽകും, ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും, വ്യവസായികള്‍ക്ക് ഈ സമയത്ത് വലിയ ഡീലുകള്‍ ലഭിക്കും,  സാമ്പത്തികസ്ഥിതി മെച്ചപ്പെടും, സമൂഹത്തിലുള്ള നിലയും വിലയും വര്‍ദ്ധിക്കും, ജോലികള്‍ പൂര്‍ത്തീകരിക്കും, ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാകും,  ഭൗതിക സുഖം വര്‍ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola