Shani Margi 2024: ശനി കൃപയാൽ ഇവർക്ക് ഇത്തവണ ഡബിൾ ദീപാവലി; ജീവിതം ആഡംബരപൂർണമാകും!

Shani Margi 2024 Date and Time: ഇത്തവണത്തെ ദീപാവലി ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളും അപ്രതീക്ഷിത സന്തോഷവും നൽകും. നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി

Shani Transit In Kumbh: നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി. ശേഷം നവംബർ 15 ന് ശനി നേർരേഖയിൽ ചാലിയക്കാൻ തുടങ്ങും.   ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.

 

1 /9

Shani Margi 2024 Date and Time: ഇത്തവണത്തെ ദീപാവലി ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളും അപ്രതീക്ഷിത സന്തോഷവും നൽകും. നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി. 

2 /9

ശേഷം നവംബർ 15 ന് ശനി നേർരേഖയിൽ ചാലിയക്കാൻ തുടങ്ങും.   ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.  

3 /9

ശനി രണ്ടര വർഷം കൂടുമ്പോഴാണ് രാശി മാറുന്നത്.  അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ പിന്നെ അവിടേക്ക് എത്താൻ 30 വർഷമെടുക്കും.

4 /9

നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. 30 വർഷത്തിനു ശേഷമാണ് ശനി കുംഭ രാശിയിൽ എത്തുന്നത്.  ഇത് 2025 മാർച്ച് വരെ ഇവിടെ തുടരും.  

5 /9

നിലവിൽ ശനി കുംഭ രാശിയിൽ വിപരീത ദിശയിലാണ് ചലിക്കുന്നത് അതായത് ശനി വക്രി. ദീപാവലിക്ക് ശേഷം 2024 നവംബർ 15 മുതൽ ശനി കുംഭ രാശിയിൽ നേർരേഖയിലേക്ക് സഞ്ചരിക്കും.

6 /9

ശനിയുടെ നേരിട്ടുള്ള സഞ്ചാരം ചില രാശിക്കാരുടെ ഭാഗ്യം വർദ്ധിപ്പിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം..  

7 /9

മിഥുനം (Gemini): വളരെക്കാലത്തിനുശേഷം ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങൾ വളരെക്കാലമായി പൂർത്തിയാക്കാൻ പാടുപെടുന്ന ജോലികൾ പൂർത്തിയാക്കും, കരിയർ നല്ലതായിരിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും

8 /9

കർക്കടകം (Cancer): ഈ രാശിയിലുള്ളവർക്ക് ദീപാവലി ശരിക്കും ലോട്ടറി ഭാഗ്യം നൽകും. എല്ലാ മേഖലയിലും ഇവർ വിജയം കൈവരിക്കും, വരുമാനം വർദ്ധിക്കും. കൂടാതെ ആളുകൾക്ക് അവരുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ലാതാകും. തൊഴിൽരംഗത്ത് പുരോഗതി.

9 /9

ധനു (Sagittarius):  ഈ രാശിക്കാർക്ക് ദീപാവലി വലിയ നേട്ടങ്ങൾ നൽകും. ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും, സന്തോഷം കടന്നുവരും. കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola