വൈശാഖ മാസത്തിൽ തുളസി സമർപ്പിച്ച് ജോലി തുടങ്ങാം; എല്ലാത്തിലും വിജയം, അറിയാം ഫലങ്ങൾ

വൈശാഖമാസത്തിന് മാധവ മാസം എന്നും പേരുണ്ട്. അത് കൊണ്ട് ഇതിനെ ഇക്കാലയളവിൽ വിഷ്ണുവിനെ മാധവനായി കണ്ടാണ് ആരാധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 08:37 AM IST
  • വൈശാഖ മാസത്തിൽ മഹാവിഷ്ണുവിന്റെ ആരാധിക്കുന്നതിനൊപ്പം തുളസിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്
  • ഈ മാസത്തിൽ ഭഗവാന് തുളസിയില സമർപ്പിച്ച് വഴിപാട് നടത്താം
  • വീട്ടിലോ ക്ഷേത്രത്തിലോ മുറ്റത്തോ തുളസി നടുകയും പരിപാലിക്കുകയും ചെയ്യുന്നത് ഉത്തമമാണ്
വൈശാഖ മാസത്തിൽ തുളസി സമർപ്പിച്ച് ജോലി തുടങ്ങാം; എല്ലാത്തിലും വിജയം, അറിയാം ഫലങ്ങൾ

ഏപ്രിൽ 17 മുതൽ വൈശാഖ മാസം ആരംഭിച്ചു.  മെയ് 16 വരെയാണ് വൈശാഖ മാസം.  വൈശാഖ മാസത്തിന്റെ പ്രാധാന്യം ഹിന്ദുമതത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ ദിവസങ്ങളിൽ പൂജിക്കേണ്ട ദേവതകൾ ഫലങ്ങൾ എന്നിവ വ്യത്യസ്തമാണ്. ഇതിനൊപ്പം ചില ചിട്ടകളും പാലിക്കണം. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

വൈശാഖമാസത്തിന് മാധവ മാസം എന്നും പേരുണ്ട്. അത് കൊണ്ട് ഇതിനെ ഇക്കാലയളവിൽ വിഷ്ണുവിനെ മാധവനായി കണ്ടാണ് ആരാധിക്കുന്നത്.  വൈശാഖ മാസത്തിൽ 'ഓം മാധവായൈ നമഃ' എന്ന മന്ത്രം പതിവായി 11 തവണ ജപിക്കുന്നത് ഉത്തമമാണ്. ഇത് മൂലം  എല്ലാ ജോലിയിലും വിജയം കൈവരിക്കും.

Also Read: Shani Gochar: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ: ഈ രാശിക്കാർക്ക് രാജയോഗം

വൈശാഖ മാസത്തിൽ മറക്കാതെ ചെയ്യാം

വൈശാഖ മാസത്തിൽ മഹാവിഷ്ണുവിന്റെ ആരാധിക്കുന്നതിനൊപ്പം തുളസിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ മാസത്തിൽ ഭഗവാന് തുളസിയില സമർപ്പിച്ച് പൂജിക്കണം. ഇത് വഴി വ്യക്തിക്ക് ജോലിയിൽ പുരോഗതിയും നല്ല ആരോഗ്യവും ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നു.ഈ മാസത്തിൽ തുളസി ചെടി നടുന്നതും മംഗളകരമായി കണക്കാക്കുന്നു. വീട്ടിലോ ക്ഷേത്രത്തിലോ മുറ്റത്തോ തുളസി ചെടി നടുകയും പരിപാലിക്കുകയും ചെയ്യുന്നത്  ഉത്തമമാണ്.

Also Read: Vastu Tips: വസ്ത്രത്തിന്റെ നിറം ഒരാളുടെ പെരുമാറ്റത്തെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നതെങ്ങനെ?

ഈ മാസത്തിൽ ജപം, തപസ്സ്, ഹവനം, സ്നാനം, ദാനധർമ്മങ്ങൾ എന്നിവയിലൂടെ നല്ല ഫലങ്ങളും ഉണ്ടാവും. വൈശാഖമാസത്തിൽ പുലർച്ചെ എഴുന്നേറ്റ് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് അശ്വമേധയാഗത്തിന് തുല്യമാ. ഫലം നൽകുന്നു. ഒപ്പം ജീവിതത്തിൽ പുരോഗതിയും പ്രധാനം ചെയ്യുന്നു. ഈ സമയത്ത് ക്ഷേത്രത്തിലോ പൂന്തോട്ടത്തിലോ സ്‌കൂളിലോ മൺപാത്രം സൂക്ഷിക്കുന്ന നല്ലതാണ്. ഇത് വഴി ജീവിതത്തിൽ സന്തോഷവും കൈവരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News