October Born People: ഒക്ടോബറിൽ ജനിച്ചവരുടെ പ്രത്യേകത ഇതാണ്, അവരുടെ ഭാവി ഇങ്ങനെയായിരിക്കും

ജ്യോതിഷം പ്രകാരം ഒക്ടോബറിൽ ജനിക്കുന്നവർ പ്രശസ്തരാകുമെന്നാണ് വിശ്വാസം

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 12:29 PM IST
  • ജീവീതം ഇവരുടെ അച്ചടക്ക പൂർണമായിരിക്കും
  • ആൾക്കൂട്ടത്തിൽ വ്യത്യസ്തരായിരിക്കുന്നവരായിരിക്കും ഇവർ
  • തങ്ങളുടെ ഭാവിയെ കുറിച്ച് അധികം ചിന്തിക്കാത്തവരായിരിക്കും ഒക്ടോബറിൽ ജനിച്ചവർ
October Born People: ഒക്ടോബറിൽ ജനിച്ചവരുടെ പ്രത്യേകത ഇതാണ്, അവരുടെ ഭാവി ഇങ്ങനെയായിരിക്കും

October Born People Qualities: കുട്ടികൾ ജനിക്കുന്ന മാസം കണക്കാക്കി അവരുടെ സ്വഭാവം നിർണ്ണയിക്കാറുണ്ട്. മഹാത്മ ഗാന്ധി,ഡോ എപിജെ അബ്ദുൾ കലാം,ലാൽ ബഹദൂർ ശാസ്ത്രി എന്നിവരെല്ലാം ജനിച്ചത് ഒക്ടോബറിലാണ്. ജ്യോതിഷം പ്രകാരം ഒക്ടോബറിൽ ജനിക്കുന്നവർ പ്രശസ്തരാകുമെന്നാണ് വിശ്വാസം. ഇവരുടെ ഉയർച്ച വളരെ വേഗത്തിലായിരിക്കുമത്രെ.

ഇനി ഒക്ടോബറിൽ ജനിച്ചവരുടെ പ്രത്യേകതകൾ പരിശോധിക്കാം.

1. ഒക്ടോബറിൽ ജനിച്ചവർ സംസാരത്തിൽ സൂഷ്മത പുലർത്തുന്നവരും, ബുദ്ധിപൂർവ്വം സംസാരിക്കുന്നവരുമായിരിക്കും

2. പ്രായം കൂടുന്നതിനൊപ്പം അവരുടെ വ്യക്തിത്വവും മനോഹരമായിക്കൊണ്ടിരിക്കും. ഇവരുടെ പോപ്പുലാരിറ്റിയും വർധിക്കും

Also Read:  Surya Grahan 2022: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം എന്ന്? ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയും? 

3. എഴുത്ത്, സാഹിത്യം, ഡിസൈനിങ്ങ് എന്നീ രംഗത്ത് പ്രശസ്തരായിരിക്കും ഇവർ. ഇവർ ബുദ്ധി ശക്തിയിലും മുൻപിലായിരിക്കും

4. ജീവീതം ഇവരുടെ അച്ചടക്ക പൂർണമായിരിക്കും, ഒരു ബുദ്ധിമുട്ടുകളും ഇവർക്ക് ഒന്നിനും കുറവുണ്ടാകില്ലെങ്കിലും കുട്ടിക്കാലം അത്ര നന്നാവില്ല

5. ആൾക്കൂട്ടത്തിൽ വ്യത്യസ്തരായിരിക്കുന്നവരായിരിക്കും ഒക്ടോബറിൽ ജനിച്ച വിദ്യാർഥികൾ

6. തങ്ങളുടെ ഭാവിയെ കുറിച്ച് അധികം ചിന്തിക്കാത്തവരായിരിക്കും ഒക്ടോബറിൽ ജനിച്ചവർ

Also Read:  Tuesday Tips: ജീവിതത്തിൽ പ്രതിസന്ധികള്‍ ഏറെയെങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം

7. ഇവർ ഒരിക്കലും അലസരായിരിക്കില്ല, ജീവിതത്തിൽ എപ്പോഴും ഇക്കൂട്ടർ സജീവമായിരിക്കും

8. തമാശക്കാരായിരിക്കും ഒക്ടോബറിൽ ജനിച്ചവർ  മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്, ഒരു മികച്ച അന്തരീഷം സൃഷ്ടിക്കാനും ഇവർക്കാകും

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News