Monday Pooja: തൊഴിൽ തടസ്സങ്ങൾ മാറ്റാനായി നരസിംഹ മൂർത്തിയെ ഭജിക്കാം

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 06:33 AM IST
  • അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്
  • മന്ത്രജപത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും വളരയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം.
  • നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങി ദുരിതങ്ങള്‍ അകലുമെന്നാണ്‌ വിശ്വാസം.
Monday Pooja: തൊഴിൽ തടസ്സങ്ങൾ മാറ്റാനായി നരസിംഹ മൂർത്തിയെ ഭജിക്കാം

ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമാണ് നരസിംഹ മൂർത്തി ജീവിതത്തിലെ വിഷമങ്ങളിൽ നിന്ന് കരകയറ്റാൻ നരസിംഹ മൂർത്തി നമ്മെ സഹായിക്കും. അടുത്തുള്ള നരസിംഹ ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തുന്നതും,വഴിപാട് കഴിക്കുന്നതും ഉത്തമം തന്നെ.

Also Read: Coconut: തേങ്ങ ഇല്ലാത്ത പൂജ അപൂർണ്ണം, കാരണം അറിയാം

നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങി ദുരിതങ്ങള്‍ അകലുമെന്നാണ്‌ വിശ്വാസം.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്. മന്ത്രജപത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും വളരയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം.

Also Read: Lal Kitab Job Remedy: മനസിനിഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലേ? ലാൽ കിതാബിലെ ഈ എളുപ്പവഴികൾ ഫലപ്രദം

നരസിംഹമൂര്‍ത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News