തിങ്കളാഴ്ച ശിവ ഭജനമാണ് ഉത്തമം. സംഹാര രുദ്രനായ മഹേശ്വരൻ നമ്മുടെ ദുഖങ്ങളെയും,ദാരിദ്ര രോഗ പീഢകളെയും സംഹരിക്കും. ഒപ്പം തിങ്കളാഴ്ചകളിൽ തിങ്കളാഴ്ച വ്രതം അനുഷ്ടിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ടിക്കാവുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.