Kerala bar scam: ബാർ കോഴ കേസ്സിൽ തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാൽ ആ പേര് താൻ വിളിച്ചു പറയും

ഇയാള്‍ കോട്ടയത്ത് നിന്നുള്ള സിപിഐഎമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗമാണെന്നും തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാല്‍ ആ പേര് താന്‍ വിളിച്ചു പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

  • Zee Media Bureau
  • Jun 15, 2024, 11:05 PM IST

Trending News