NSS invites Ramesh Chennithala:എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും വീണ്ടും അടുക്കുന്നു
- Zee Media Bureau
- Dec 20, 2024, 02:20 PM IST
എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും വീണ്ടും അടുക്കുന്നു. മന്നം ജയന്തി ആഘോഷത്തിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻ എസ് എസ്