Wrestlers Protest: നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്.
Wrestlers Protest Update: ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരെ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 1 ന് വാദം കേള്‍ക്കും.
Wrestlers Protest Latest Update: ലൈംഗികാരോപണം ഉന്നയിച്ച് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണെനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഠാക്കൂർ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Wrestlers Protest Update: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു.
Wrestlers' Protest: കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് സംഭവങ്ങളാണ് എഫ്ഐആറിലുള്ളത്. വനിതാ ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്ഐആര്‍ പറയുന്നത്.
Wrestlers Protest Update: സന്ദര്‍ശനവേളയില്‍ തന്റെ അഭിപ്രായങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ഉഷ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്. ഉഷ സഹായം ഉറപ്പ് നൽകിയതായി പിന്നീട് ബജ്രംഗ് പുനിയ പറഞ്ഞു.
Wrestling Federation of India :
മേരി കോമിനെ കൂടാതെ ഗുസ്തി താരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, ക്യാപ്റ്റൻ രാജഗോപാലൻ എന്നിവരാണ് പുതിയ മേൽനോട്ട സമിതിയിൽ ഉള്ളത്.
Indian Wresting Players Protest : സംഭവത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജരംഗ് പൂനിയ, ഒളിമ്പ്യൻ വിനേഷ് ഫോഗത് എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.