Wrestlers Protest: നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്.
Wrestlers' Protest Update: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസ് ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് 550 പേജുള്ള റിപ്പോർട്ടിൽ ഡൽഹി പോലീസ് അറിയിച്ചു.
Wrestlers Protest Update: ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരെ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 1 ന് വാദം കേള്‍ക്കും.
Wrestlers Protest Latest Update: ലൈംഗികാരോപണം ഉന്നയിച്ച് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണെനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഠാക്കൂർ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Wrestlers Protest Update: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു.
Sakshi Malik: ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളും ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക് സമരത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
Roger Binny Wrestlers Protest : കായികവും രാഷ്ട്രീയവും തമ്മിൽ കൂട്ടികലർത്തരുത്. ഗുസ്തി താരങ്ങളുടെ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുമെന്ന് റോജർ ബിന്നി പ്രസ്താവനയിലൂടെ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.