Thalassery Court News: രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത് ഒപ്പം ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.
Nipah Virus Mutation: നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Eris Signs And Symptoms: രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത്.
Marburg virus disease outbreak: ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള സാമ്പിളുകൾ സെനഗലിലെ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് പകർച്ചവ്യാധി സ്ഥിരീകരിച്ചത്. രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും മാർബർഗ് വൈറസ് കാരണമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Year Ender 2022: 2022-ൽ, കൊറോണ വൈറസിന് പുറമെ, ലോകമെമ്പാടും പരിഭ്രാന്തി സൃഷ്ടിച്ച മറ്റു പല വൈറസുകളും രോഗങ്ങളും ഉണ്ടായിരുന്നു. 2022 അവസാനിക്കുന്ന ഈ അവസരത്തിൽ അവയെക്കുറിച്ചും അറിയാം.
മികച്ച മാസ്ക് ധരിച്ചില്ലെങ്കിൽ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരും. പൊതുസ്ഥലങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
Virus: നിങ്ങളുടെ മൊബൈൽ ഫോണിലെ വൈറസ് കണ്ടെത്തി ഉടൻ നീക്കംചെയ്യുക. അല്ലാത്തപക്ഷം നിങ്ങളുടെ ഫോണിൽ നിന്ന് ഹാക്കർമാർക്ക് പ്രധാനപ്പെട്ട നിരവധി വിവരങ്ങൾ ചോർത്തിയെടുക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.