Vidyarambham: പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിജയദശമി ദിവസത്തിൽ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മേഘ്ന രാജ് (Meghana Raj). മേഘ്നയുടെ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന് റായന്‍ രാജ് സര്‍ജയും (Raayan Raj Sarja) വിജയദശമി ആഘോഷിക്കുന്നത്. മകന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
മഴവിൽ മനോരമയിലെ മറിമായം എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രചന നാരായണൻകുട്ടി. ഹാസ്യ റോളിൽ തന്റേതായ ഭാഷ ശൈലി കൊണ്ട് രചന ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.