രാശിയിൽ ശുക്രൻ ശുഭകരമാകുമ്പോൾ ലക്ഷ്മി ദേവിക്ക് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ശുക്രൻറെ രാശി മാറ്റം വഴി ഏതൊക്കെ രാശികൾക്കാണ് നല്ല ദിവസം വരുന്നതെന്ന് പരിശോധിക്കാം.
Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്. മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്.
Mercury, Venus and Saturn in Capricorn: മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിനാലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് ഈ വർഷത്തിലെ ആദ്യത്തെ ത്രിഗ്രഹി യോഗമാണ്. ചില രാശിക്കാർക്ക് ഈ യോഗം നൽകും സമ്പൂർണ്ണ അഭിവൃദ്ധി.
50 ദിവസത്തിനു ശേഷമുള്ള ശുക്രന്റെ ഉദയം പല ശുഭ കാര്യങ്ങള്‍ക്കും തുടക്കം കുറിയ്കും. അതായത്, ശുക്രന്റെ അസ്തമയം മൂലം മുടങ്ങിയ വിവാഹം മുതലായ മംഗള കർമ്മങ്ങളും ഇനി ആരംഭിക്കും.
Horoscope Today: ജീവിതത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പഠിക്കുകയും അവ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്
Mercury Venus Conjunction: ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗം രൂപപ്പെടാൻ പോകുകയാണ്. മഹാലക്ഷ്മീ യോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും.
Shukra Rashi Parivartan: ശുക്രദേവൻ (Shukra Dev) മെയ് 23-ന് മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. ശുക്രന്റെ മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shukra Rashi Parivartan 2022: സമ്പത്ത്, സുഖം, സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ മാർച്ച് 31-ന് രാശി മാറാൻ പോകുന്നു. ഈ ദിവസം രാവിലെ 08:54 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിൽ 26 വരെ ഇവിടെ തുടരും. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ വന്നുചേരും.
Venus And Mars Conjunction: ജ്യോതിഷ പ്രകാരം ഗ്രഹത്തിന്റെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ട്. ഇതോടൊപ്പം ഗ്രഹങ്ങളുടെ സംയോഗത്തിന്റെ സ്വാധീനം രാശിചക്രത്തിലെ 12 രാശികളേയും ബാധിക്കുന്നു. ധനു രാശിയിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും സമൃദ്ധിയുടേയും ഘടകമായി കണക്കാക്കുന്നു.
ജ്യോതിഷ പ്രകാരം ലഗ്ന ജാതകത്തിൽ 5, 7, 11 ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ ഉള്ള പെൺകുട്ടികൾക്ക് അനുയോജ്യവും ആഗ്രഹിക്കുന്നതുമായ ജീവിത പങ്കാളിയെ ലഭിക്കും. അവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.
Venus Planet: ഭൗതിക സുഖങ്ങളുടെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായ ശുക്രൻ ജനുവരി നാലിന് അസ്തമിച്ചു. ഈ സമയത്ത് ശുക്രൻ ധനുരാശിയിൽ പിന്നോക്കാവസ്ഥയിലാണ്. ജനുവരി 14 ന് രാവിലെ 5:29 ന് ശുക്രൻ ഉദിക്കും.
Venus Retrograde 2021: ഐശ്വര്യത്തിന്റെ ഘടകമായ ശുക്രൻ 2021 ഡിസംബർ 19-ന് അതായത് നാളെ പാതയിൽ നിന്നും പിന്നോട്ട് പോയി മകരരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഡിസംബർ 30-ന് തന്നെ ശുക്രൻ പിന്നോക്ക ചലനത്തിലൂടെ ധനു രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ പിന്മാറ്റം മകരം ഉൾപ്പെടെ എല്ലാ രാശിക്കാരെയും ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.