നാല് പ്രതികളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവര് കുടിയില്‍ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് ഒന്നു മുതല്‍ നാല് വരെ പ്രതികള്‍.
കണ്ടത് ഭീകരമായ ദൃശ്വങ്ങളെന്ന് തെളിവെടുപ്പിന് സാക്ഷിയായ വാർഡ് അംഗം കെ പി മുകുന്ദൻ പറഞ്ഞു. മനുഷ്യ ശരീരം എന്ന് പോലും തോന്നാത്ത തരത്തിൽ നിരവധി ചെറു കഷണങ്ങളായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഭഗവത് സിങും ഭാര്യ ലൈലയും ഇത്തരം ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് കരുതിയില്ലെന്നും സമീപവാസിയും മുൻ ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി മുകുന്ദൻ പറഞ്ഞു.
ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ജയിൽ മോചിതനായ ഡോ. ശശിരാജപ്പണിക്കർ കഴിഞ്ഞ വർഷം മരണമടഞ്ഞു. ഈ സംഭവത്തിന്റെ കളങ്കം മാറി വരുമ്പോഴാണ് 25 ആണ്ടുകൾക്കിപ്പുറം ഇലന്തൂരിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ ആഭിചാരക്കൊലയും നടക്കുന്നത്.
ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കാലടി, പൊന്നുരുന്നി സ്വദേശികളാണ് കൊല്ലപ്പെട്ടവർ. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഡിലീറ്റ് ചെയ്ത മെസേജ് പഴയ പടിയാക്കാനുള്ള അൺഡു ബട്ടൺ കുറച്ച് സമയത്തേക്ക് സ്ക്രീനിന്റെ താഴെ അറ്റത്തായി പോപ്പ് അപ്പ് ചെയ്തു വരും.ഇതിൽ അമർത്തിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരികെ ലഭിക്കും. ജിമെയിലിൽ മെയിലുകൾ അയക്കുമ്പോഴും ഈ ഓപ്ഷൻ ലഭ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.