Elanthoor Double Human Sacrifice Case: കൊലപാതകത്തിന് ശേഷം ഷാഫി റോസിലിന്റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക
Human Sacrifice Case: മൃതദേഹം കണ്ടെത്താൻ ജെസിബി കൊണ്ട് കുഴിച്ചു പരിശോധന നടത്തും ഒപ്പം ഇതിനായി പരിശീലനം നൽകിയിട്ടുള്ള പോലീസ് നായ്ക്കളും തിരച്ചിൽ നടത്തും.
നാല് പ്രതികളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവര് കുടിയില്‍ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് ഒന്നു മുതല്‍ നാല് വരെ പ്രതികള്‍.
കണ്ടത് ഭീകരമായ ദൃശ്വങ്ങളെന്ന് തെളിവെടുപ്പിന് സാക്ഷിയായ വാർഡ് അംഗം കെ പി മുകുന്ദൻ പറഞ്ഞു. മനുഷ്യ ശരീരം എന്ന് പോലും തോന്നാത്ത തരത്തിൽ നിരവധി ചെറു കഷണങ്ങളായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഭഗവത് സിങും ഭാര്യ ലൈലയും ഇത്തരം ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് കരുതിയില്ലെന്നും സമീപവാസിയും മുൻ ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി മുകുന്ദൻ പറഞ്ഞു.
ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ജയിൽ മോചിതനായ ഡോ. ശശിരാജപ്പണിക്കർ കഴിഞ്ഞ വർഷം മരണമടഞ്ഞു. ഈ സംഭവത്തിന്റെ കളങ്കം മാറി വരുമ്പോഴാണ് 25 ആണ്ടുകൾക്കിപ്പുറം ഇലന്തൂരിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ ആഭിചാരക്കൊലയും നടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.