ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ കൃഷിയിടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.
Tiger death in India: നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) കണക്കനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കടുവകളുടെ മരണം വർധിക്കുന്നത് സാധാരണയാണ്.
Tiger In Residential Area Video: കാണാതായ വളർത്തുമൃഗത്തെ കണ്ടാൽ അയൽവാസികൾ ഉടമകളെ അറിയിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ പുറത്തിറങ്ങി നടക്കുന്ന ആ വളർത്തുമൃഗം ഒരു വലിയ കുടവയാണെങ്കിലോ?
Wayanad Tiger Attack: ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു മരിച്ചു. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
Tiger Attack: ഇന്നലെ വീണ്ടും കടുവയിറങ്ങിയത് ജനരോഷം വർധിപ്പിക്കുകയും വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന ഭയം വനംവകുപ്പിനുമുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.