Crime News: ഈയിടെയായി പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. അതിനെ കാമുകൻ എതിർത്തിരുന്നു. പക്ഷെ അതൊന്നും പെൺകുട്ടി ചെവിക്കൊണ്ടില്ല മാത്രമല്ല ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിയ്ക്ക് താല്പര്യം.
ഓണക്കാലം തമിഴ്നാടിന് വലിയ പ്രതീക്ഷകളാണ് പകര്‍ന്ന് നല്‍കുന്നത്. തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്. ഓരോ ഓണക്കാലത്തും മധ്യകേരളത്തിലേയ്ക്ക് പൂക്കളെത്തിക്കുന്നത് ഇവിടെ നിന്നുമാണ്.
കോവിഡ് കാലത്തിന് ശേഷമെത്തുന്ന പുഷ്പമേളക്ക് വലിയ സ്വീകാര്യത ലഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പും തമിഴ്നാട് സർക്കാർ നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരാണ് പുഷ്പമേളയ്ക്കായി ഊട്ടിയിൽ എത്തുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള വിനോദ സഞ്ചാര സീസണിന് ശേഷമെത്തുന്ന ഊട്ടിയുടെ പൂക്കാലം രണ്ടാം സീസൺ എന്നാണ് വിശേഷിപ്പിക്കാറ്.
അതേ സമയം ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരോപണങ്ങൾ അതേ സദസിൽ വെച്ച് തന്നെ തള്ളിക്കളഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.