സുകന്യ സമൃദ്ധി യോജനയെ പറ്റിയാണ് പറയുന്നത്. ഈ സ്കീമിൽ നിങ്ങളുടെ പെൺകുട്ടിക്കായൊരു അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തുക പിൻവലിക്കാം
Small Savings Schemes Update: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ ആധാർ, പാൻ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടിരുന്നു.
Sukanya Samriddhi Yojana: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന, 2015ലാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം പെൺകുട്ടികൾക്ക് സുരക്ഷിതമായ സാമ്പത്തിക അടിത്തറ നൽകുക എന്നതാണ്.
Sukanya Samriddhi Yojana: പെൺകുട്ടികൾ ലക്ഷ്മിയുടെ രൂപമാണ്. ഇനി നിങ്ങൾക്കും ഒരു മകളുണ്ടെങ്കിൽ അവൾക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഭാവിയിൽ പണത്തിന് ഒരു പ്രശ്നവുമുണ്ടാകാതിരിക്കണമെങ്കിൽ നിങ്ങൾ 131 രൂപ ദിനവും സേവ് ചെയ്യണം.
പെൺമക്കൾ ഭാഗ്യമുള്ളവർക്ക് മാത്രമേ ലഭിക്കൂ, അതുകൊണ്ടുതന്നെ അവരുടെ ഭാവി സുരക്ഷിതമാവണം. അത് ഉറപ്പുവരുത്താൻ സുകന്യ സമൃദ്ധി യോജന (SUKANYA SAMRIDDHI YOJANA) ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി ഒന്നുകൂടി മെച്ചപ്പെട്ടതാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.