Crime News: കാംപസിന്റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Suicide: അഞ്ചു ദിവസം ഗുർവീന്ദർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞതിന് ശേഷം ജുലൈ 14 ന് മരണമടയുകയായിരുന്നു. ഗുർവീന്ദറിന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല.
Suicide: വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ചുവരുത്തുകയും. വിഷ്ണുവെത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്
Crime News: രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കു കൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്
NEET-UG 2023: നീറ്റ് പരീക്ഷയ്ക്കായി ഏറെ തയ്യാറെടുപ്പുകള്‍ ഭാവേഷ് നടത്തിയിരുന്നു. എന്നിരുന്നാലും ഫലം പുറത്തു വന്നപ്പോള്‍ 720 ൽ 588 മാർക്ക് നേടിയിരുന്നു. പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
North Korea Suicide Ban : രാജ്യത്തെ ആത്മഹത്യ നിരക്ക് ക്രമതീതമായ ഉയർന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയൻ ഭരണാധികാരി സ്വയം ജീവൻ അവസാനിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പ്രാദേശീക നേതൃത്വങ്ങളോട് നിർദേശം നൽകിയത്
Thrissur Mass Suicide Case: തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ നാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.
Crime news: ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Suicide: ഇവരുടെ വിവാഹം 2011 ലായിരുന്നു നടന്നത് അന്നുമുതൽ സൗന്ദര്യം പോരാന്നുപറഞ്ഞ് നീതുവിനെ മാനസികമായി ഭർത്താവ് പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.