Tricks for Success: മഹാവിഷ്ണുവും ദേവന്റെ പ്രിയപ്പെട്ട വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിൽ, ഭഗവാൻ വിഷ്ണു ജനനമരണ ചക്രത്തെക്കുറിച്ചും ആത്മാവിന്റെ യാത്രയെക്കുറിച്ചും വിജയകരവും സന്തോഷകരവുമായ ജീവിതം എങ്ങനെ നയിക്കാമെന്നും പറയുന്നു.
Success Tips: നിങ്ങൾ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. സങ്കടമോചകനായ ഗണപതി എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും അകറ്റി നിങ്ങളുടെ ജീവിതം സന്തോഷകരമാക്കി മാറ്റും.
Success Mantra: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ദിവസം സന്തോഷപ്രദവും വിജയകരവുമാക്കി മാറ്റുന്നു..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.