വളരെ ചെറിയ എണ്ണം ആളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് അറിയിച്ചു.
ജംഗിൾ സഫാരിക്കിടെ ടോയ്ലറ്റ് ഉപയോഗിച്ച ആൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇയാൾ ശുചിമുറിയിൽ ഇരിക്കുന്നതിനിടെയാണ് മൂർഖൻ ഇയാളുടെ സ്വകാര്യ ഭാഗത്ത് ആക്രമണം നടത്തിയത്.
ഒരു സ്ത്രീക്ക് ഇനി എത്ര വേണമെങ്കിലും കല്യാണം കഴിക്കാം. അതായത് Polyandry (Women to have Multiple Husbands) നടപ്പാക്കാനുള്ള നിര്‍ദ്ദേശവുമായി ദക്ഷിണാഫ്രിക്ക...!!
ദക്ഷിണാഫ്രിക്കയിൽ (South Africa) ഒരു സ്ത്രീ തന്റെ ഒറ്റ പ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഏഴ് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കും ജന്മം നൽകിയതായി പ്രിട്ടോറിയയിൽ (Pretoria) താമസിക്കുന്ന ഗോസിയമെ തമാര സിതോൾ (Gosiame Thamara Sithole) അവകാശപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിലെ (South Africa) എശ്വതിനി സാമ്രാജ്യത്തിന്റെ (Kingdom of Eswatini) പ്രധാനമന്ത്രി അംബ്രോസ് ഡ്ലാമിനി (Ambrose Dlamini) ഡിസംബർ 13 ന് കൊറോണ വൈറസ് ബാധിച്ച് അന്തരിച്ചു. ഈ രാജ്യത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ രാജാവായ മസ്വതി മൂന്നാമന് ഒന്നോ രണ്ടോ ഭാര്യമാരല്ല മറിച്ച് 15 രാജ്ഞികളാണ് ഉള്ളത് മക്കളോ 30 ഉം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.