Bollywood താരം സോനം കപൂറിന്റെ വസ്ത്രധാരണ ശൈലി ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍...
അമ്മയായതുമുതല് ബോളിവുഡ് താരം സോനം കപൂര്‍ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ്. കഴിഞ്ഞ ദിവസം തന്റെ മുത്തശി നിർമ്മൽ കപൂറിന്റെ ജന്മ ദിനത്തില്‍ സോനം മകൻ വായുവിന്റെ മറ്റൊരു ചിത്രം ആരാധകരുമായി പങ്കുവച്ചു.
ബോളിവുഡ് താരം സോനം കപൂറും ബിസിനസുകാരനായ ഭർത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ മകന്റെ പേര് ആരാധകരുമായി പങ്കുവച്ചു. ഹിന്ദു ദൈവവുമായി ബന്ധപ്പെട്ട പേരാണ് ദമ്പതികള്‍ മകന് നല്കിയിരിയ്ക്കുന്നത്.
ബിഗ് സ്ക്രീനില്‍ ബോളിവുഡ് നടിമാരെ കാണുമ്പോള്‍ അവരുടെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ വിരളമായിരിക്കും. മേക്ക്അപ്പിന്റെയും വെള്ളി വെളിച്ചത്തിന്റെയും ലോകത്ത് അവരുടെ സൗന്ദര്യം പതിന്മടങ്ങായി മാറുന്നു. എന്നാല്‍, നിങ്ങള്‍ ഈ ബോളിവുഡ് സുന്ദരിമാരെ ചമയങ്ങളില്ലാതെ കണ്ടിട്ടുണ്ടോ? തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും...
ഗര്‍ഭകാലം ആസ്വദിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ് താരം തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പിറന്നാളിനോ നുബന്ധിച്ച് താരം നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
പ്രശസ്ത ബോളിവുഡ് നടി സോനം കപൂര്‍ തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. അടുത്തിടെ ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് താരം ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചു.
Bollywood താരം സോനം കപൂറിന്റെ (Sonam Kapoor) വസ്ത്രധാരണം ഏറെ ആകര്‍ഷണീയമാണ്. fashin ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... Bollywood Style Icon എന്നാണ് സോനം കപൂര്‍ അറിയപ്പെടുന്നത്. എന്നാല്‍ അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പോലും അമ്പരന്നു....!!
Bollywood താരം സോനം കപൂറിന്റെ വസ്ത്രധാരണം ഏറെ പ്രത്യേകതയുള്ളതാണ്. വ്യത്യസ്ത വസ്ത്രധാരണത്തിലൂടെ താരം മറ്റുള്ളവരില്‍നിന്നും ഏറെ വേറിട്ടു നില്ക്കുന്നു. ബോളിവുഡിലെ style Icon ആണ് സോനം കപൂര്‍ എന്ന് വേണമെങ്കില്‍ പറയാം. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Fashion ലോകത്തെ പേരുകേട്ട താരമാണ് ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ (Sonam Kapoor. തന്റെ ഏറ്റവും പുതിയ ഫാഷന്‍ ട്രെന്ഡിലൂടെയും വസ്ത്രധാരണത്തിലൂടെയും ആരാധകരെ ആകര്‍ഷിക്കുന്നതില്‍ അവര്‍ എന്നും മുന്‍പിലാണ്. സോനത്തിന്റെ style, confidence എന്നിവയാണ് അവരെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.