Classy - Cosy ലുക്കിൽ അതിസുന്ദരമായ Sonam Kapoor ന്റെ ലണ്ടനിലെ വീട്: ചിത്രങ്ങൾ കാണാം

1 /4

2 /4

3 /4

4 /4

സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും ലണ്ടനിലെ വീടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആയികൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ തീമിൽ ഇന്റീരിയർ ഒരുക്കിയിരിക്കുന്ന വീടും വളരെ സൗകര്യപ്രദമായ മുറികളും ഒരു നവ്യാനുഭവം ആയിരിക്കും.

You May Like

Sponsored by Taboola