ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...
വരണ്ട ചർമ്മം ശൈത്യകാലത്ത് പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വരണ്ട ചർമ്മം ചൊറിച്ചിലും അടരുകളുമുണ്ടാക്കും. ശൈത്യകാലത്ത്, വായു വരണ്ടതായിത്തീരുന്നു, ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. പലപ്പോഴും എത്രയൊക്കെ മോയ്സ്ചുറൈസര്‍ ഉപയോഗിച്ചാലും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാറില്ല.
Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.
Winter Skincare: മഞ്ഞുകാലത്ത് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടതുണ്ട്. വേനൽക്കാലത്തേക്കാൾ മഞ്ഞുകാലം ചർമ്മത്തെ കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ചർമ്മത്തിന്റെ തരമോ ജീവിതരീതിയോ എന്തുതന്നെയായാലും ദിനചര്യയിൽ ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ചെയ്യുന്നത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും.
പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചര്‍മം. ഇത്തരക്കാര്‍ ചര്‍മ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിയ്ക്കുന്നു. കാരണം മറ്റേതൊരു ചർമതരത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് എണ്ണമയമുള്ള ചര്‍മം.
മുഖ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നാമെല്ലാവരും. മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ, പാടുകൾ എന്നിവ നമ്മെ ഏറെ അലോസരപ്പെടുത്താറുണ്ട്. പാടുകളൊന്നും ഇല്ലാത്ത തിളങ്ങുന്ന മുഖമാണ് എല്ലാവരുടെയും സ്വപനം. അതിനായി പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ പരീക്ഷിക്കുന്നവരാണ് അധികവും.
ഒലിവ് ഓയിലിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
ചര്‍മ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകളും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, നമുക്കറിയാം, ഇവയില്‍ ധാരാളം കെമിക്കല്‍സ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഗുണത്തോടൊപ്പം ദോഷവും വരുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.