Blackheads Solution: ബ്ലാക്ക്ഹെഡ്സ് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമല്ല, എങ്കിലും മുഖത്തിന്റെ ഭംഗി കുറയ്ക്കുകയും ആത്മവിശ്വാസക്കുറവിനും ഇത് കാരണമാകാറുണ്ട്.
Tomato Benfits: തക്കാളി ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് തക്കാളി. നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഫലപ്രദമാണ്
Skin Care: പല ചർമ്മസംരക്ഷണ വിദഗ്ധരും ഉറപ്പായി പറയുന്നത്, നെയ്യ് ഉപയോഗിച്ച് കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും എന്നാണ്.
പൊടിയും മലിനീകരണവും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. പലർക്കും എണ്ണമയമുള്ള ചർമ്മവും മുഖക്കുരു പോലുള്ള പ്രശ്നങ്ങളും ഉണ്ട്. ഇത്തരം ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും.
Face Beauty Tips: മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ മുഖ സൗന്ദര്യത്തെ ഏറെ ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ചില വീട്ടുവൈദ്യങ്ങൾ സ്വീകരിച്ച് മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
Skincare tips for men: മിക്ക പുരുഷന്മാരും ചർമ്മ സംരക്ഷണത്തിൽ അശ്രദ്ധരായിരിക്കുകയും അവരുടെ ചർമ്മത്തിന്റെ തരം പൂർണ്ണമായി മനസ്സിലാക്കാതെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത് പലവിധത്തിലുള്ള ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും.
Tomato for Skincare: സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണം നല്കുന്ന തക്കാളി നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്.
Skin Care: ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുക്കളാണ് മഞ്ഞളും കറ്റാര്‍വാഴയും. ഈ പ്രകൃതിദത്ത വസ്തുക്കള്‍ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ തന്നെ നമുക്ക് അതിന്റെ മാറ്റം കാണുവാന്‍ സാധിക്കും.
Turmeric and Aloe Vera for Skin care: മഞ്ഞളും കറ്റാർ വാഴയും ചർമ്മത്തിന് വളരെ ഗുണകരമാണ്. ഇവ രണ്ടും വെവ്വേറെ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍, ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്‍കും
Skin Care Tricks: ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.