Gold Rate Today: കഴിഞ്ഞ രണ്ടാഴ്ച സ്വര്‍ണ വിപണിയില്‍ വലിയ താഴ്ച്ചയും ഉയര്‍ച്ചയുമാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വർദ്ധിക്കുകയും ചെയ്തു.
Gold Update: ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. അതേപോലെ ഇന്നും സ്വര്‍ണ വിപണി വില പവന് 80 രൂപ വര്‍ദ്ധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 43,440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്.
Gold Rate Today: ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില പവന് (8 ഗ്രാം) 80 രൂപ കുറഞ്ഞ് 44,520 രൂപയില്‍ എത്തി. കേരളത്തില്‍ ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,565 രൂപയായി.
Gold Rate: ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞ് 5470 രൂപയായി. ഒരു പവന് (8 ഗ്രാം) സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ 43,760 രൂപയാണ് ഇന്നത്തെ വിപണി വില.
Gold Rate Today: 22 കാരറ്റ് സ്വർണത്തിന്റെ വില രണ്ട് ദിവസംകൊണ്ട് 640 രൂപ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പവന് 44,000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,500 രൂപയാണ്.
Gold rate decline: മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50,600 രൂപയാണ്. ചെന്നൈയിൽ 51,500 രൂപയും ഡൽഹി, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ 50,600 രൂപയുമാണ് സ്വർണ വില.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.