Today's Gold Rate: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക് ഇങ്ങനെ

Today's Gold Rate 25th August 2024: ഏറിയും കുറഞ്ഞും നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. 

 

280 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർധിച്ചത്. 53,560 രൂപയാണ് ഇന്നത്തെ വിപണിവില. 

 

 

1 /5

35 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 6,695 രൂപയായിരിക്കുകയാണ് വിപണി വില.   

2 /5

ഓ​ഗസ്റ്റ് 22, 23 തിയതികളിൽ സ്വർണവില ഇടിഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ വർധനവുണ്ടായത്.   

3 /5

ഓ​ഗസ്റ്റ് 21ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 53, 680 രൂപയായിരുന്നു ഒരു പവന്റെ വില.  

4 /5

വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില വർധിച്ച് ഗ്രാമിന് ₹ 93 രൂപയും കിലോഗ്രാമിന് ₹ 93,000 രൂപയുമായിരുന്നു.   

5 /5

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.

You May Like

Sponsored by Taboola