Sikkim Flash Flood: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനം ടീസ്റ്റ നദീതടത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതാവുകയും ചെയ്തു.
Earthquake In Sikkim: നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് സിക്കിമിലെ യുക്സോമിന് വടക്ക് പടിഞ്ഞാറായി പുലർച്ചെ 4.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
വടക്കും വടക്കുകിഴക്കും ടിബറ്റ്, കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ, തെക്ക് പശ്ചിമ ബംഗാൾ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് സിക്കിം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.