ജ്യോതിഷ പ്രകാരം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിലേക്ക് എത്തുന്നത്. 2025 വരെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കും പുരോഗതിക്കും സാധ്യത.
Surya Shani Yuti: ജ്യോതിഷ പ്രകാരം ശനി ഇതിനകം കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ പ്രവേശിച്ചതോടെ ഒരേ രാശിയിൽ രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്നിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് ദോഷകരമായിരിക്കും.
Shukra Shani Yuti 2023: ജനുവരി 22 ആയ ഇന്നലെ രാത്രി സമ്പത്തും സ്നേഹവും നൽകുന്ന ശുക്രൻ കുംഭത്തിൽ പ്രവേശിച്ചു. ഇതിലൂടെ രൂപപ്പെടുന്ന ശനി-ശുക്ര സംഗമം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Shash Mahapurursh Rajyog 2023: ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ രൂപപ്പെട്ട ശശ് മഹാപുരുഷ രാജയോഗം ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണം നൽകും.
Shash Mahapurursh Rajyog Benefits: ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചു. ഇത് മൂലം ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണം നൽകും.
Saturn Transit 2023: ജ്യോതിഷമനുസരിച്ച് ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഇത് 2023 ജനുവരി 17 ന് സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിക്കുന്നത്. ഇത് ചില രാശിക്കാർക്ക് അത്യുത്തമമാണ്.
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരുടെ വിധിയാണ് മാറിമറിയുന്നതെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.