Anticipatory Bail: കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നും സിദ്ധിഖ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്
നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജൂൺ 10 വരെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
നിലവിൽ ദുബായിലുള്ള നടൻ ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. ദുബായില്‍ നിന്നാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയതെന്നാണ് വിവരം. നേരത്തെ താരത്തിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. കൊച്ചി പോലീസിന്റെ ആവശ്യ പ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പായിരുന്നു ഈ നടപടി സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.