സാന്ത്വനം എന്ന സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ രാജ് പ്രേക്ഷക മനസിൽ ഇടം നേടിയത്. സാന്ത്വനത്തിലെ അപ്പു എന്നാണ് രക്ഷ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. രക്ഷ രാജിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രക്ഷ രാജ്. അപ്പു (അപർണ) എന്ന കഥാപാത്രമായാണ് രക്ഷ സാന്ത്വനത്തിൽ അഭിനയിക്കുന്നത്. രക്ഷ രാജിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
സിനിമകളിൽ അഭിനയിക്കുന്നത് പോലെ തന്നെ പ്രേക്ഷക പിന്തുണ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്കും ലഭിക്കാറുണ്ട്. ഒരു കാലത്ത് സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇന്നത്തേക്കാൾ വിലയും ലഭിച്ചിട്ടുണ്ട്.
സീരിയൽ നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടി ശ്രീതു കൃഷ്ണന്റേത്. അമ്മയറിയാതെ എന്ന സീരിയലിലെ അലീന ടീച്ചര്‍ എന്നു പറഞ്ഞാലേ ഒരു പക്ഷേ ആളെ പെട്ടെന്ന് മനസ്സിലാകൂ.
നിലവിൽ സീരിയലുകളിലാണ് ഷഫ്ന കൂടുതൽ വേഷങ്ങൾ ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഷഫ്നയുടേത് (Priyankari Actress Shafna nizam and Santhwanam actor sajin)
Credit / shafna nizam Instagram
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.