Actress shafna nizam: നിങ്ങൾ ആയിരം ഹൃദയങ്ങൾ മോഷ്ടിച്ചതിൽ അതിശയമില്ല, ഭർത്താവിൻറെ പിറന്നാളിന് ഷഫ്ന ഒരുക്കിയ സർപ്രൈസ്

നിലവിൽ സീരിയലുകളിലാണ് ഷഫ്ന കൂടുതൽ വേഷങ്ങൾ ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഷഫ്നയുടേത് (Priyankari  Actress Shafna nizam and Santhwanam actor sajin)

Credit / shafna nizam Instagram

ചിന്താ വിഷ്ടയായ ശ്യാമളയിൽ ബാലതാരമായി വന്ന് പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ താരമാണ് ഷഫ്നാ നിസാം.  നിലവിൽ സീരിയലുകളിലാണ് ഷഫ്ന കൂടുതൽ വേഷങ്ങൾ ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഷഫ്നയുടേത്. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഷഫ്ന അഭിമുഖങ്ങളിൽ പങ്കിട്ടിട്ടുണ്ട് (Serial Actor sajin) ആണ് ഷഫ്നയുടെ പങ്കാളി.

സജിൻറെ പിറന്നാളിന് ഷഫ്ന പങ്കുവെച്ച കുറിപ്പാണ് വൈറലായത്. ഏറ്റവും മനോഹരമായ ജന്മദിനാശംസകൾ ഇക്കയ്ക്ക് നേരുന്നു.ഞാൻ എപ്പോഴും പറയുന്നതുപോലെ  എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് നിങ്ങൾ. വളരെ അത്ഭുതകരമായ ഒരു വ്യക്തിയാണ് ഇക്ക.  ആയിരക്കണക്കിന് ഹൃദയങ്ങളെ നിങ്ങൾ മോഷ്ടിച്ചുവെങ്കിൽ അതിശയിക്കാനില്ല എല്ലാ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

1 /7

Credit / shafna nizam Instagram

2 /7

Credit / shafna nizam Instagram

3 /7

Credit / shafna nizam Instagram

4 /7

Credit / shafna nizam Instagram

5 /7

Credit / shafna nizam Instagram

6 /7

Credit / shafna nizam Instagram

7 /7

Credit / shafna nizam Instagram

You May Like

Sponsored by Taboola