Sawan and Tulsi: തുളസി ചെടി ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ശ്രാവണ്‍ മാസത്തില്‍ നിങ്ങളുടെ വീട്ടിലോ മുറ്റത്തോ പൂന്തോട്ടത്തിലോ നട്ടാൽ ഇരട്ടി പുണ്യമാണ് ലഭിക്കുക.
Sawan Vastu Tips: ശ്രാവണ്‍ മാസം ഭഗവാന് ശിവന് സമർപ്പിക്കപ്പെട്ട മാസമാണ്. വാസ്തു ശാസ്ത്രത്തിലും ഈ മാസത്തിന് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ശ്രാവണ്‍ മാസത്തില്‍ ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ഏറെ ശുഭമാണ്.
Maha Shivratri 2023: ശ്രാവണ മാസത്തിൽ ഭക്തർ അനുഗ്രഹത്തിനും ആത്മീയ പ്രബുദ്ധതയ്ക്കും വേണ്ടി ശിവഭഗവാനെ ആരാധിക്കുന്നു. 2023 ജൂലൈ 15 ന് ആഘോഷിക്കുന്ന ശ്രാവണ മാസത്തിലെ ശിവരാത്രിയാണ് ഈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്.
Sawan Somvar 2023 Puja vidhi: ജൂലൈ നാലിന് (ചൊവ്വാഴ്ച) ആരംഭിച്ച ശ്രാവണ മാസം ഓഗസ്റ്റ് 31-ന് (വ്യാഴം) സമാപിക്കും. അതേസമയം, സാവൻ സോംവാർ ഉപവാസം ജൂലൈ 10 ന് ആരംഭിക്കും. അവസാനത്തെ സാവൻ സോംവാർ ഉപവാസം ഓഗസ്റ്റ് 28 ന് ആയിരിക്കും.
Shravan month fast: ഈ വർഷം, ശ്രാവണ മാസം ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കും. ശിവഭഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നു.
Mangala Gauri Vrat 2023: മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് അഖണ്ഡമായ ഭാഗ്യവും സന്തോഷകരമായ ദാമ്പത്യ ജീവിതവും ലഭിക്കും. ഇതുകൂടാതെ, അവിവാഹിതരായ പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഭർത്താവിനെ ലഭിക്കുന്നതിനും പുതുതായി വിവാഹിതരായ സ്ത്രീകൾ സന്താന ഭാഗ്യത്തിനും മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നു.
Sawan Monday 2023: ശിവഭഗവാനെ ആരാധിക്കുന്നതിനായാണ് ശ്രാവണ മാസം പ്രാധാന്യം നൽകുന്നത്. വിവാഹം, ഐശ്വര്യം എന്നിവയ്ക്കായി ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന വിശുദ്ധ മാസമാണ് ശ്രാവണ മാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.