Nag Panchami 2023: ശ്രാവണ്‍ മാസത്തിലെ തിങ്കളാഴ്ച ഏറെ പ്രാധാന്യമുള്ളതാണ്. ഈ ദിവസം ഭഗവാന് ശിവനെ പ്രത്യേകം ആരാധിക്കുന്ന ദിവസമാണ്. ശ്രാവണ്‍ മാസത്തിലെ ഏഴാമത്തെ തിങ്കളാഴ്ചയാണ് ഇന്ന് ആഗസ്റ്റ് 21ന് ആചരിയ്ക്കുന്നത്. എന്നാല്‍, ഈ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ന് 2023 ആഗസ്റ്റ് 21 ന് നാഗപഞ്ചമിയും ശ്രാവണ്‍ മാസത്തിലെ ഏഴാമത്തെ തിങ്കളാഴ്ചയുമാണ്.
Sawan Vastu Tips: ശ്രാവണ്‍ മാസം ഭഗവാന് ശിവന് സമർപ്പിക്കപ്പെട്ട മാസമാണ്. വാസ്തു ശാസ്ത്രത്തിലും ഈ മാസത്തിന് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ശ്രാവണ്‍ മാസത്തില്‍ ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ഏറെ ശുഭമാണ്.
Maha Shivratri 2023: ശ്രാവണ മാസത്തിൽ ഭക്തർ അനുഗ്രഹത്തിനും ആത്മീയ പ്രബുദ്ധതയ്ക്കും വേണ്ടി ശിവഭഗവാനെ ആരാധിക്കുന്നു. 2023 ജൂലൈ 15 ന് ആഘോഷിക്കുന്ന ശ്രാവണ മാസത്തിലെ ശിവരാത്രിയാണ് ഈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്.
ഇന്ന്, ജൂലൈ 10, 2023, തിങ്കളാഴ്ച ജ്യോതിഷത്തിന്റെയും മതത്തിന്റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോള്‍ ഏറെ വളരെ സവിശേഷമാണ്. ഇന്ന് ശ്രാവണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതായത്, ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ അധിക ദിവസങ്ങള്‍ ഉണ്ട്. അതായത്, 59 ദിവസങ്ങളുള്ള ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ഏറെ ശുഭകരമായി കണക്കപ്പെടുന്നു.
Sawan Somvar 2023 Puja vidhi: ജൂലൈ നാലിന് (ചൊവ്വാഴ്ച) ആരംഭിച്ച ശ്രാവണ മാസം ഓഗസ്റ്റ് 31-ന് (വ്യാഴം) സമാപിക്കും. അതേസമയം, സാവൻ സോംവാർ ഉപവാസം ജൂലൈ 10 ന് ആരംഭിക്കും. അവസാനത്തെ സാവൻ സോംവാർ ഉപവാസം ഓഗസ്റ്റ് 28 ന് ആയിരിക്കും.
Shravan month fast: ഈ വർഷം, ശ്രാവണ മാസം ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കും. ശിവഭഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നു.
Sawan 2023 Rashifal: ഈ വർഷം ശ്രവണ മാസത്തിൽ വളരെ അപൂവ്വമായ യോഗങ്ങൾ ഉണ്ടാകാൻ പോകുകയാണ് അത് ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ വളരെ പ്രത്യേകതയുള്ളതാണ്. ഈ ശുഭകരമായ യോഗം കാരണം ചില രാശിക്കാർക്ക് ബമ്പർ ഗുണങ്ങൾ നൽകും.
Mangala Gauri Vrat 2023: മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് അഖണ്ഡമായ ഭാഗ്യവും സന്തോഷകരമായ ദാമ്പത്യ ജീവിതവും ലഭിക്കും. ഇതുകൂടാതെ, അവിവാഹിതരായ പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഭർത്താവിനെ ലഭിക്കുന്നതിനും പുതുതായി വിവാഹിതരായ സ്ത്രീകൾ സന്താന ഭാഗ്യത്തിനും മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.