Kolhapur Clash: 400 വർഷങ്ങൾക്ക് ശേഷവും ഔറംഗസേബിന്റെ പേരിൽ മഹാരാഷ്ട്രയിൽ അക്രമ സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണ് എന്ന് സഞ്ജയ് റൗത്. രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ഔറംഗസേബിന്റെ പേര് വീണ്ടും വീണ്ടും ഉയർന്നുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Sanjay Raut about Narendra Modi: പാപുവ ന്യൂ ഗിനിയുടെ പ്രധാനമന്ത്രി ജെംയിസ് മറാപ്പെ എയര്‍പോര്‍ട്ടിലെത്തിയ മോദിയുടെ കാല്‍തൊട്ടു വന്ദിച്ചായിരുന്നു സ്വീകരിച്ചത്.
Sanjay Raut: പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വേളയില്‍ മുംബൈയിലെ അടുത്ത മേയർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കണം, ഇത് ഉറപ്പാക്കാൻ പ്രവര്‍ത്തിക്കണം എന്ന് പാർട്ടി കേഡറുകളോട് അഭ്യർത്ഥിച്ചു.
Loksabha Election 2024: രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത്
ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്.
Land Scam Case: കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരത്തേ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ ഏഴിന് എത്തിയ ഇഡി സംഘം 10 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വീട്ടിൽ നിന്നും 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ പ്രമുഖ നേതാവായ സഞ്ജയ് റൗതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്, തിങ്കളാഴ്ചയാണ് നോട്ടീസ് അയച്ചത്.
Maharashtra Political Crisis ഗുവാഹത്തിയിലുള്ള എംഎൽഎമാർ എല്ലാവരും തിരികെ മുംബൈയിലെത്തണമെന്നും ശിവസേനയിലെ എല്ലാ എംഎൽഎമാരും സഖ്യം അവസാനിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാമെന്ന് റൗത് പറഞ്ഞു.
Maharashtra Political Crisis ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു.
BJPയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റൗത്, BJP ഒഴികെയുള്ള മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ താലിബാന് സര്‍ക്കാരാണെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്ന് സഞ്ജയ് റൗത് പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്ക്കും ഒരുപോലെ ആകണമെന്ന് Shivsena എംപിയും വക്താവുമായ സഞ്ജയ് റൗത് (Sanjay Raut)..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.