Royal Enfield Guerrilla 450 launch details: ഹിമാലയന്‍ സമാനമായ രീതിയിൽ 452 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഗറില്ലയിലും ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
മൂന്ന് വേരിയന്റുകളിലായാണ് സൂപ്പർ മെറ്റിയർ 650 ലഭിക്കുക. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആസ്ട്രലിന്റെ വില 3.49 ലക്ഷം രൂപയും ഇന്റർസ്റ്റെല്ലാറിന്റെ വില 3.64 ലക്ഷം രൂപയും റേഞ്ച് ടോപ്പർ സെലസ്റ്റിയൽ ട്രിം 3.79 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
അടുത്തിടെ, റോയൽ എൻഫീൽഡ് അപ്ഡേറ്റ് ചെയ്ത ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ യൂറോപ്പിൽ അവതരിപ്പിക്കുകയും ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തു. റോയൽ എൻഫീൽഡ് രണ്ട് വേരിയന്റുകളെ 'ബ്ലാക്ക്-ഔട്ട്' വേരിയന്റുകളായി നാമകരണം ചെയ്തിട്ടുണ്ട്. അവ പുതിയ കളർ ഓപ്ഷനുകളിൽ മാത്രമല്ല, നവീകരിച്ച സവിശേഷതകളും അലോയ് വീലുകളും ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായാണ് എത്തുന്നത്.
Royal Enfield Odo Meter Issue Malappuram: ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്
Yezdi 2022ന്റെ ആദ്യ പാതിയോടെ തന്നെയാണ് രണ്ട് ബൈക്കുകളും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒന്ന് അഡ്വഞ്ചർ കേറ്റഗറിയിലും രണ്ടാമത്തത് അർബൻ സ്ക്രാംബ്ലറുമായിട്ടാകും അവതരിപ്പുക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.