റോയൽ എൻഫീൽഡിന്റെ പാരമ്പര്യവും ആധുനികതയും ഒത്തുചേർന്ന എസ്ജി 650 കൺസെപ്റ്റ് പ്രദർശിപ്പിച്ച് കമ്പനി.
EICMA 2021ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയത്. രാജ്യാന്തര ക്രൂസ് ബൈക്കുകളുടെ രൂപഭംഗിയോടെയാണ് എസ്ജി 650 ഒരുങ്ങുന്നത്. ബ്രഷ്ഡ് അലുമിനിയം ഫിനിഷിലാണ് മുൻഭാഗം. ഹാൻഡിൽ പിടിയിൽ നിന്ന് താഴത്തേയ്ക്കാണ് മിററുകളുടെ സ്ഥാനം. ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റ് 650ലും.
കടപ്പാട്: റോയൽ എൻഫീൽഡ് ഇൻസ്റ്റാഗ്രാം
കടപ്പാട്: റോയൽ എൻഫീൽഡ് ഇൻസ്റ്റാഗ്രാം
കടപ്പാട്: റോയൽ എൻഫീൽഡ് ഇൻസ്റ്റാഗ്രാം
കടപ്പാട്: റോയൽ എൻഫീൽഡ് ഇൻസ്റ്റാഗ്രാം
കടപ്പാട്: റോയൽ എൻഫീൽഡ് ഇൻസ്റ്റാഗ്രാം