Road Accident: മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി
Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
Road Accident: അപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവർ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന മുനവർ എന്നയാൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
Accident In Thiruvananthapuram: മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ ട്രാവലർ എറണാകുളം കോതമംഗലത്തു നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു
Road Accidnet: തൃച്ചന്തൂർ ഭാഗത്തായി നൃത്തപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. നൃത്തപരിപാടി കഴിഞ്ഞ ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവർ തിരിച്ചത്.
നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Behrain Accident: ശുചീകരണ തൊഴിലാളിയായ പ്രവാസിയാണ് അപകടത്തിൽ മരണമടഞ്ഞത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നു.
Road Accident: ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീയും, കുട്ടിയും ഉൾപ്പെടെ 6 പേരാണ് മരിച്ചത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാൻ പൂർണ്ണമായും തകർന്നു.
Road Accident: ഇന്നലെ രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും പരുക്കേറ്റു.
Malappuram Accident: ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുപ്പതടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.
Theni Accident: കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.