റോഡ് അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവരെ ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍... കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഈ പദ്ധതി ആരംഭിക്കും.
ഉത്തർപ്രദേശിലെ ബറാബങ്കി (Barabanki) ജില്ലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഡബിൾ ഡെക്കർ ബസിന് പിന്നിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ട്രക്ക് ഇടിച്ച് 18 മരണം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരെല്ലാം കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ്. കൊല്ലത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്,
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.