Neechbhang Rajyog 2023: സൂര്യ- ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും ഭാഗ്യവും!

Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന യോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ  ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്  

Surya Shukra making Neechbhang Rajyog 2023: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഈ ഗ്രഹസംക്രമണം എല്ലാ രാശികളിലേയും ആളുകൾക്ക് ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും.  2023 ഒക്ടോബർ 18 ന് സൂര്യൻ തുലാം രാശിയിലേക്കും തുടർന്ന് 2023 നവംബർ 3 ന് ശുക്രൻ കന്നി രാശിയിലേക്കും സംക്രമിച്ചിരിക്കുകയാണ്. 

1 /5

Neechbhang Rajyog 2023: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഈ ഗ്രഹസംക്രമണം എല്ലാ രാശികളിലേയും ആളുകൾക്ക് ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും.  2023 ഒക്ടോബർ 18 ന് സൂര്യൻ തുലാം രാശിയിലേക്കും തുടർന്ന് 2023 നവംബർ 3 ന് ശുക്രൻ കന്നി രാശിയിലേക്കും സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ തുലാം രാശിയിലും ശുക്രൻ കന്നിരാശിയിലും നീച ഭാവത്തിലാണ്. ഇതിലൂടെ നീചഭംഗ രാജയോഗം ഉണ്ടായിരിക്കുകയാണ്.

2 /5

ഈ നീചഭംഗ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും ഈ 3 രാശിക്കാരിൽ ശുക്രനും സൂര്യനും പ്രത്യേക അനുഗ്രഹങ്ങൾ ഉണ്ടാക്കും. നീചഭംഗ രാജയോഗം ഈ ആളുകൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്നറിയാം...

3 /5

കന്നി (Virgo): നീചഭംഗ രാജയോഗം കന്നി രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് പെട്ടെന്നുള്ള ധനലാഭം ലഭിച്ചേക്കാം.  ഇത് അവരുടെ സാമ്പത്തിക സ്ഥിതിയെ പുരോഗതിയിലേക്ക് നയിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈ സമയം ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. മുതിർന്നവരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഉണ്ടാകും. നിങ്ങളുടെ ഭാഗത്ത് ഭാഗ്യം ഉണ്ടെങ്കിൽ, നിങ്ങളുടെ അപൂർണ്ണമായ ജോലി പൂർത്തിയാകും. ഈ സമയം ബിസിനസുകാർക്ക് വലിയ ലാഭം ലഭിക്കും.

4 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് നീചഭംഗ രാജയോഗം ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം ധൈര്യവും വീര്യവും വർദ്ധിക്കും. നിങ്ങൾക്ക് എല്ലാ കാര്യത്തിലും വിജയമുണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള ബിസിനസ്സുകാർക്ക് വളരെയധികം പ്രയോജനം ലഭിക്കും. പുതിയ വസ്തുവും വാഹനവും വാങ്ങാൻ തീരുമാനിച്ചേക്കാം. ജീവിതത്തിൽ സുഖസൗകര്യങ്ങളും സൗകര്യങ്ങളും വർദ്ധിക്കും. കുടുംബജീവിതവും ദാമ്പത്യജീവിതവും സന്തുഷ്ടമായിരിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.

5 /5

മകരം (Capricorn): നീചഭംഗ രാജയോഗം മകരം രാശിക്കാർക്ക് ശുഭഫലം നൽകും. ഇവർക്ക് ഈ സമയം ഭാഗ്യം തെളിയും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പണത്തിന്റെ വരവ് വർദ്ധിക്കും. തൊഴിൽ-ബിസിനസിൽ വിജയം കൈവരിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. ഭൂമി, വാഹനം എന്നിവ വാങ്ങാൻ യോഗം. ബിസിനസ് വിപുലീകരിക്കാൻ നല്ല സമയം.  ഒരു നീണ്ട യാത്ര പോകാണ് യോഗമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola