Crime News: ബാങ്കിൽ നിന്ന് വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
Loan fraud case: മൈസൂരുവില്‍ നിന്ന് ബത്തേരിയിലെത്തിയ സജീവന് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. സജീവന്റെ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് അസംപ്ഷന്‍ ജങ്ഷന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തത്.
Special investigation team has been appointed in Pulpally Cooperative Bank Fraud: സഹകരണസംഘം രജിസ്ട്രാറാണ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.