Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rahu Grah: രാഹു ഗ്രഹത്തെ ഒരു കോപസ്വഭാവമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാഹു ഏത് രാശിക്കാരോടാണോ പ്രസന്നരാകുന്നത് അവർക്ക് നല്ല ഫലങ്ങൾ നൽകാൻ വൈകിക്കുമില്ല. അടുത്ത മാസം മുതൽ രാഹുവിന്റെ കൃപ ഈ 3 രാശിക്കാർക്ക് വർഷിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.
Horoscope: ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്.കുംഭം രാശിക്കാർക്ക് പുതിയ തൊഴിലവസരം ലഭ്യമാകും. ബഹുമതിയും ആദരവും ലഭിക്കും.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
ഭാരതീയ മതഗ്രന്ഥങ്ങളിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഒരു മനുഷ്യന്റെ പ്രവൃത്തിക്കനുസരിച്ചുള്ള ഫലം ശനി ദേവൻ നൽകും. ശനി പ്രസാദിച്ചാൽ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നും എന്നാൽ ശനിയുടെ വക്ര ദൃഷ്ടി ആരിലെങ്കിലും പതിഞ്ഞാൽ പിന്നെ അവരുടെ ജീവിതം ദുരിതം കൊണ്ട് നിറയും എന്നുമാണ് പറയാറുള്ളത്. ശനി പലപ്പോഴും രാശി മാറിക്കൊണ്ടിരിക്കും. ഇത് 12 രാശികളേയും ബാധിക്കും.
Shukra Gochar 2022: ജ്യോതിഷത്തിൽ പൊതുവെ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ എല്ലാ രാശികളിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും.
Venus Transit April 2022: വരുന്ന ഏപ്രിൽ 27 ന് ശുക്രൻ അതിന്റെ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. മീന രാശിയിൽ നേരത്തെതന്നെ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ 2 ശുഭഗ്രഹങ്ങളുടെ സംയോജനം ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും
Lucky Zodiac Girls: ജ്യോതിഷ പ്രകാരം ചില രാശികളിൽ പെട്ട പെൺകുട്ടികൾ അതീവ ഭാഗ്യവതികളാണ്. ഇവർ സ്വന്തം ഭർത്താവിനും ഭാഗ്യം കൊണ്ടുവരുന്നവരാണ് എന്നാണ് കണക്കാക്കുന്നത്. വിവാഹശേഷം ഇവരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കുന്നു.
Astrology: എല്ലാവരുടെയും ഹൃദയം കീഴടക്കുക എന്ന പ്രത്യേക ഗുണം ചിലർക്കുണ്ട്. ചിലർ തന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നു, എന്നാൽ ചിലരുടെ വ്യക്തിത്വം മറ്റുള്ളവരെ അവരുടെ ആരാധകരാക്കി മാറ്റുന്നു. അത്തരത്തിലുള്ള ഒരു പ്രത്യേക ഗുണം ഈ 3 രാശിക്കാരിലുണ്ട്. അത് എന്താണെന്ന് നോക്കാം...
Budh Gochar 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് സംസാരം, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമായ ബുധൻ മാർച്ച് 18 ന് അസ്തമിച്ചിരിക്കുകയാണ്. ഇനി മാർച്ച് 24 ന് രാശി മാറ്റം സംഭവിക്കും. ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് വൻ ലാഭമുണ്ടാകും.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുകയും ഇത് കാരണം ഓരോ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മാർച്ച് 15 ന് സൂര്യൻ രാശി മാറി മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും.
നിങ്ങൾക്ക് ഏതാണ് താല്പര്യം - ഒറ്റയ്ക്ക് വീട്ടിൽ ചിലവഴിക്കാനോ അതോ കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് തരാൻ കഴിയുന്നത് പോലെ നിങ്ങളുടെ Zodiac Sign നും നല്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.