നിങ്ങൾക്ക് ഏതാണ് താല്പര്യം - ഒറ്റയ്ക്ക് വീട്ടിൽ ചിലവഴിക്കാനോ അതോ കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് തരാൻ കഴിയുന്നത് പോലെ നിങ്ങളുടെ Zodiac Sign നും നല്കാൻ കഴിയും.
ഒരാഴ്ചയിൽ നമ്മുക്ക് ഏറ്റവും കൂടുതൽ സമയം ലഭിക്കുന്നത് വീക്കെന്റുകളിലാണ് (Weekend). ചിലർക്ക് കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനായിരിക്കും ഇഷ്ടം മറ്റ് ചിലർക്ക് ഒറ്റയ്ക്ക് ചിലവഴിക്കാനും. നിങ്ങൾക്ക് ഏതാണ് താല്പര്യം - ഒറ്റയ്ക്ക് വീട്ടിൽ ചിലവഴിക്കാനോ അതോ കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ? ഇതിനുള്ള ഉത്തരം നിങ്ങൾക്ക് തരാൻ കഴിയുന്നത് പോലെ നിങ്ങളുടെ Zodiac Sign നും നല്കാൻ കഴിയും. നിങ്ങൾ ഈ 5 Zodiac Sign നുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് വീട്ടിലിരിക്കാനാകും കൂടുതലും താല്പര്യം
കാൻസർ (Cancer): കാൻസർ സോഡിയാക് സൈനിൽ വരുന്നവർക്ക് എപ്പോഴും വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനാണ് താൽപര്യപെടാറുള്ളത് . വീക്കെന്റുകളിലും അതിന് മാറ്റമൊന്നുമില്ല. വീട്ടിലിരുന്ന് (Home) നല്ല ഫുഡ് കഴിക്കാനും സിനിമ (Cinema) കാണാനും ഒക്കെയാണ് ഇവർക്ക് ഇഷ്ടം.
അക്വാറിസ് (Aquaris): അക്വാറീസിൽ ഉൾപ്പെട്ടവർ സാധാരണനിലയിൽ നാണം കൂടുതൽ ഉള്ളവരായും മിതഭാഷികളായുമാണ് കാണപ്പെടാറുള്ളത്. ഇവർക്ക് വീട്ടിലിരുന്ന് തന്റെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം ഉണ്ടാക്കാനും (Food)അവരോടൊപ്പം സമയം ചിലവിടാനുമാണ് താൽപര്യം.
ടോറസ് (Taurus): ഇവർ വീക്കെന്റുകളിൽ പുറത്ത് പാർട്ടിക്ക് പോകുന്നതിനേക്കാൾ നല്ല ഭക്ഷണം ഉണ്ടാക്കി കഴിച്ച് വീട്ടിൽ കൂടാൻ ആഗ്രഹിക്കുന്നവരാണ്
സ്കോർപിയോ (Scorpio): ഇവർ പൊതുവെ Introvert കളും സ്വകാര്യ ജീവിതത്തിൽ Privacy കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. അത്കൊണ്ട് തന്നെ 2 ദിവസം വീട്ടിൽ കിട്ടിയാൽ അവരെക്കാൾ സന്തോഷവാന്മാർ വേറെ ഉണ്ടാകില്ല.
പിസ്സ്സ് (Pisces): ഇവർ Romantic ക്കും Creative വും ആയ ആളുകളാണ്. തങ്ങളുടെ ലോകത്തിരുന്നു പുതിയ Creative idea കൾ സങ്കല്പിച്ചെടുക്കാനാണ് ഇവർക്ക് താൽപര്യം. വീക്കെന്റുകളിൽ സ്വന്തം വീട്ടിലിരുന്ന് സ്വപ്നലോകത്ത് പറന്ന് നടക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ.