നിലവിൽ യുഎഇ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്കുള്ള വിലക്ക് പിൻവലിച്ചിട്ടു പോലുമില്ല. അങ്ങനെ നിൽക്കവെയാണ് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, വിസ്താര, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികൾ ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
WHO യുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി GCC രാജ്യങ്ങൾ നൽകുന്നില്ല. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്നു
COVID Vaccine സ്വീകിരിച്ചവർ സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറയിച്ചു. രണ്ട് ഡോസും സ്വീകരിച്ചു എന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കേറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യിൽ കരുതണം.
ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ശേഷം അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
രണ്ടാഴ്ച്ചത്തെ യാത്രാ നിരോധനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ നടപടി. രാജ്യത്ത് എത്തുന്ന കുവൈറ്റ് സ്വദേശികൾ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും വേണം പ്രവാസലോകത്ത് നിന്നൊരു MLA എന്ന ക്യാമ്പയിനുമായി ഇൻകാസ് യൂത്ത് വിങ്. പ്രവാസ ലോകത്ത് കോൺഗ്രസിന്റെ പേരിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് അവഗണന മാത്രമാണ് ഇത്രയും നാൾ ലഭിക്കുന്നതെന്ന് ഇൻകാസിന്റെ പരാതി
രാജ്യത്തെ പാർലമെന്റ് ഉൾപ്പെടെ എല്ലാ സഭകളിലും വെർച്വൽ മണ്ഡലങ്ങൾ. ഒരു മണ്ഡലത്തിൽ മുപ്പത് ലക്ഷം എന്ന കണക്കിൽ ആറ് മുതൽ എട്ട് മണ്ഡലങ്ങളുടെ കണക്ക് വർധിക്കാൻ സാധ്യത
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.