Air India Express വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി, ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചറക്കയത്

Air India Express വിമാന അടിയന്തരമായി തിരിച്ചറക്കി. രാവിലെ സൗദി അറേബ്യയിലെ (Saudi Arabia) ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് വിമാനമാണ് തിരച്ചിറക്കിത്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 02:47 PM IST
  • തിരുവനന്തുപരത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറക്കി.
  • രാവിലെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് വിമാനമാണ് തിരച്ചിറക്കിത്.
  • സാങ്കേതിക കാരണമാണെന്ന് എയർപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന വിവരം.
  • മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
Air India Express വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി, ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചറക്കയത്

Thiruvananthapuram : തിരുവനന്തുപരത്ത് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) വിമാനം അടിയന്തരമായി തിരിച്ചറക്കി. രാവിലെ സൗദി അറേബ്യയിലെ (Saudi Arabia) ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് വിമാനമാണ് തിരച്ചിറക്കിത്. സാങ്കേതിക കാരണമാണെന്ന് എയർപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന വിവരം.

വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 7.52ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂർ പിന്നിട്ട് വിൻഡ്ഷീൽഡിലെ പൊട്ടൽ കണ്ടെത്തിയതോടെ 8.50ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു.

ALSO READ :  Qatar: യാത്രാ നയങ്ങളില്‍ മാറ്റവുമായി ഖത്തര്‍, വാക്​സിന്‍ സ്വീകരിച്ചവര്‍ക്കും ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

അതേസമയം കോവിഡ് 19 നിയമന്ത്രണങ്ങൾ നിൽക്കുന്നതിനാൽ വിമാനത്തിൽ യാത്രക്കാർ ഇല്ലായിരുന്നു. വിമാനത്തിലുണ്ടായിരുന്നു പൈലറ്റുമാർ ഉൾപ്പെടെ എല്ലാ ക്രൂ മെമ്പഴ്സും സുരക്ഷിതരാണെന്ന് തിരുവനന്തപുരം വിമാനത്താവളം ഡയറെക്ടർ സി വി രവിന്ദ്രൻ അറിയിച്ചു. 

ALSO READ : 'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി Saudi

വിമാനം യാത്രക്കായി തിരയ്ക്കുന്നതിന് മുമ്പുള്ള പരിശോധന തകരാർ കണ്ടെത്തിയിരുന്നെങ്കിൽ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യില്ലയെന്നും ടേക്ക് ഓഫ് സമയത്താണ് തകരാർ സംഭവിച്ചതെന്നും കരുതപ്പെടുന്നു എന്ന് തിരുവനന്തപുരം വിമാനത്താവളം ഡയറെക്ടർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News