Opposition Unity: 2024 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ BJP-യെ പരാജയപ്പെടുത്തുക എന്ന ദൗത്യത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി അദ്ദേഹം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
Bihar Hooch Tragedy: വ്യാജമദ്യ ദുരന്തത്തില്‍ നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരില്‍ ചിലരുടെ നില വളരെ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Bihar Hooch Tragedy: സംഭവം സംബന്ധിച്ച വിവരം നല്കിയ പൊലീസ്, സ്ഥലത്തെ പ്രാദേശിക മദ്യഷാപ്പുകളില്‍ മരിച്ചവരില്‍ ചിലര്‍ രാത്രി വൈകും വരെ മദ്യം കഴിച്ചുവെന്നും വീട്ടില്‍ എത്തിയതോടെ ഇവര്‍ക്ക് അസുഖം ബാധിച്ചതായും പറയുന്നു.
ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചതിന് ശേഷം ദേശീയ തലത്തില്‍ ചില നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള പ്രയത്നത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍...!!
ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതുതായി അധികാരത്തിലേറിയ മഹാസഖ്യ സർക്കാര്‍ വിശ്വാസവോട്ട് നേടി. സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്,.
Bihar: രാജി സമർപ്പിച്ചതിന് ശേഷം നിതീഷ് കുമാറും തേജസ്വി യാദവും ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നു.
Nitish Kumar Tejashwi Yadav Oath : രാജി സമർപ്പിച്ചതിന് ശേഷം നിതീഷും തേജസ്വിയും ചേർന്ന് ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്തു.
Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു.
ബിജെപിയുമായുള്ള അലോസരങ്ങള്‍ക്കിടെ പാര്‍ട്ടി നേതാക്കളുടെ നിര്‍ണ്ണായക യോഗംവിളിച്ചു ചേര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി എംഎല്‍എമാരും എംപിമാരും പങ്കെടുക്കും.
ബീഹാറില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുകയാണ്. ജെഡിയുവിന്റെയും ബിജെപിയുടെയും ഭാഗത്ത് നിന്ന് അലോസരങ്ങള്‍ ഉയരുമ്പോള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.