Nipah Virus പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതര രോഗലക്ഷണമില്ലെന്നും കൊവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി
Nipah Lab - NIV പൂനെ, NIV ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
നിപ ബാധിച്ച് 12 വയസുകാരന്റെ വീടിന്റെ പരിസരത്ത് മൃഗ സംരക്ഷണ വകുപ്പ് പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടെയും ശ്രവങ്ങൾ എടുത്ത് മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും.
നിപ ബാധിച്ച് മരിച്ച കുട്ടിയ്ക്ക് വെന്റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.