Nipah Virus Confirmed In Kerala: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഠനം നടത്തും.
Nipah virus origin: നിപ വൈറസ് ഒരു സൂനോട്ടിക് വൈറസാണ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആണ് ഇത്. പഴം തീനി വവ്വാലുകൾ ആണ് നിപ വൈറസിന്റെ പ്രധാന ഹോസ്റ്റുകൾ.
Nipah Threat: രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. നിപ വൈറസ് ജാഗ്രതയുടെ ഭാഗമായിട്ടാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Nipah Virus: മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ വൈറസ് നിപ (Nipah) എന്ന പേരില്‍ അറിയപ്പെടുന്നത്. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ് നിപ.
നിപയുടെ വരവ് കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.