Nitish Kumar BJP: ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ മുഖാന്തരമാണ് നിതിഷിനെ ക്ഷണിച്ചിരുന്നത്. ജനുവരി 30നാണ് ജോഡോ യാത്ര ബീഹാറിൽ പ്രവേശിക്കുക.
BJP Plan To Woo Voters: അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക് വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. പ്രതിഷ്ഠാദിനം അവിസ്മരണീയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അയോധ്യയില്‍ നടക്കുകയാണ്
Lok Sabha Polls 2024: തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു
PM Modi Kerala Visit: ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും.
Free Promises: സൗജന്യ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പ്രഖ്യാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
UPSC NDA CDS Recruitment 2023: യു.പി.എസ്.സി എൻ.ഡി.എ പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് ജയമാണ്. കംബൈയിൻഡ് ഡിഫൻസ് സർവ്വീസിലേക്ക് അപേക്ഷിക്കുന്നവർ ബിരുദധാരികളായിരിക്കണം
BJP-JDS Alliance: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി-ജെഡിഎസ് സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. അടുത്തിടെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നൽകുകയും ഇക്കാര്യം ചർച്ച ചെയ്തതായി പറയുകയും ചെയ്തിരുന്നു.
നിലവിൽ അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Special Session of Parliament: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
Parliament Special Session: പ്രത്യേക സമ്മേളനത്തിൽ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാം. ഇതുകൂടാതെ പല സുപ്രധാന ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട് എന്നാണ് സൂചനകള്‍
Bypolls 2023: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ് ടെസ്റ്റ് ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.
One Nation One Election: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ ഉടന്‍ തന്നെ അറിയിയ്ക്കുകയും ചെയ്യുമെന്നാണ് സൂചന.
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.
INDIA Alliance Meeting: മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.